ഒരിടം പദ്ധതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫഌഷ് മോബ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് 20, 49 യൂണിറ്റ് എസ്എംഎ രോഗബാധിതര്‍ക്ക് സഹായഹസ്തമായി മൈന്‍ഡ് സംഘടന മുന്നോട്ട് വെച്ച ഒരിടം പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫഌഷ് മോബ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലും കോളജിലും ഫഌഷ് മോബ് അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, എസ്.ആര്. ജിന്‍സി, ജോമേഷ് ജോസ്, ലിനെറ്റ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു