മുന്‍ പഞ്ചായത്തംഗം മണ്ഡലം സെക്രട്ടറി എന്നിവരുടെ അനുസ്മരണം നടത്തി
പുല്ലൂര്‍: മേഖല കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പഞ്ചായത്തംഗം ജോണ്സന് ആളൂക്കാരന്‍, മണ്ഡലം സെക്രട്ടറി എം.ജി. പ്രകാശന് എന്നിവരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ടി.ജെ. സനീഷ്കുമാര് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ഐ.ആര്. ജെയിംസ്, ബ്ലോക്ക് സെക്രട്ടറി സാജു പാറേക്കാടന്‍, സേവ്യര്‍ ആളൂക്കാരന്‍, ബൈജു മുക്കുളം എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു