മിനി മോഹന്‍ദാസിന് ആളൂര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി

കല്ലേറ്റുംകര: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മിനി മോഹന്‍ദാസിന് ആളൂര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാവേലി, ജോസ് അരിക്കാട്ട്, ജോബി മംഗലത്ത്, കൊച്ചുവാറു, ജോര്‍ജ് മൊയലന്, എം.ഒ. വില്ലി, സണ്ണി വയലക്കോടത്ത് എന്നിവര്‍ പ്രസംഗിച്ചു.