അതിനൂതനമായ കോവിഡ് പ്രതിരോധ ടൂള്‍സിന്റെ കലവറ തുറന്ന് വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ഒമ്പതാമത് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനത്തിന്റെ വെബിനാറില്‍ ഫൂട്ട് ഡിസ്പെന്സര് മുതല്‍ ഡിസിന്‍ഫെക്ടന്റ് ചേംബര്‍ വരെ നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വസ്തുക്കളെ അണുവിമുക്തമാക്കുവാനായി കോവിഡ് പ്രതിരോധ ടൂള്‍സ് അവതരിപ്പിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ശ്രദ്ധേയരായി. വെബിനാര്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് ഉദ്ഘാടനം ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഞാറ്റുവേല കോഓര്‍ഡിനേറ്റര്‍മാരായ എ.സി. സുരേഷ്, അഡ്വ. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് ഏഴിനു സാംസ്കാരികപരിപാടി ഫാമിലി ഷോ നടത്തി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു