സഹകരണ ആശുപത്രിയില്‍ ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയുടെ 2021 വര്‍ഷത്തെ ക്രിസ്തുമസ് ദിനാഘോഷം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്നു. പ്രസിഡന്റ് എം.പി. ജാക്സണ് ക്രിസ്തുമസ് സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സ്റ്റാഫംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍ യാത്രയും ആഘോഷത്തിനു കൂടുതല്‍ നിറവേകി. ബോര്‍ഡംഗങ്ങള്‍, ഡോക്ടേഴ്സ്, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു