ഗ്രാഫിറ്റി ഡൂഡില്‍ വിസ്മയം തീര്‍ത്ത് എസ്.എന്‍ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട: എസ്.എന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ .എസ്.എസിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിര്‍മ്മിച്ച തനതിടം ഗ്രാഫിറ്റി ഡൂഡില്‍ ആര്‍ട്ട് കൊണ്ട് വിസ്മയം തീര്‍ത്തു. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ.സി.കെ രവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അനിത പി.ആന്റണി, സ്റ്റാഫ് സെക്രട്ടറി ലത സി.ആര്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സരിത പി.എസ്, അജയ് ഘോഷ് പി.കെ എന്നിവര്‍ സന്നിഹിതരായിരുന്നു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി