സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.കെ. വത്സരാജ് നിര്‍വഹിച്ചു
പടിയൂര്‍: സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.സി. ബിജു, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, എന്‍.കെ. ഉദയപ്രകാശ്, വി.ആര്. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി