നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാറളം: നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നു 10 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ കാറളം കിഴുത്താണി ആലിനു സമീപത്തുള്ള റോഡാണു പൊതുജനത്തിനു തുറന്നു നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ടി.എസ്. രമേശ്, സുനില്‍ മാലാന്ത്ര, വൃന്ദ അജിത്ത് കുമാര്‍, വീണ സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു