ഇവന്റ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) രൂപീകരിച്ചു
ഇരിങ്ങാലക്കുട: ഇവന്റ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു രൂപീകരണയോഗം ഇഎംഎസ് മന്ദിരത്തില്‍ നടന്നു. യോഗം സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി ഉദ്ഘാടനം ചെയ്തു. ഷിബിന്‍ ജോണ്സണ് അധ്യക്ഷത വഹിച്ചു. യൂണിയന് ജില്ലാ സെക്രട്ടറി എ.വി. ഷേഫിദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെമ്പര്‍ഷിപ്പ് വിതരണം സിഐടിയു ഏരിയാ പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ നിര്‍വഹിച്ചു. സെക്രട്ടറിയായി ഐ.വി. സജിത്തിനെയും പ്രസിഡന്റായി ഷിബിന്‍ ജോണ്‍സനെയും തെരഞ്ഞെടുത്തു. ജനങ്ങളെ രക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ മാസം 28, 29 നു നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു