ജെസിഐ ‘പ്രചോദിനി 2022’ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ കോവിഡ് കാലയളവില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കുള്ള പുരസ്കാരം ‘പ്രചോദിനി 2022’ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന് വിതരണം ചെയ്തു. ലേഡി ജെസിഐ പ്രസിഡന്റ് ട്രീസ ഡയസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ സഖി മണിലാല്‍, ഡയസ് കാരാത്രക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആശ പോളി, ഡോ. സിതാര യേശുദാസ്, ഡോ. ബിനി ടെല്‍സന്‍, ഡോ. സ്മിത ഷാജന്, നിഷീന നിസാര്‍, സുമി ഹോബി, ഫെനി എബിന് എന്നിവരെ ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു