കുട്ടംകുളം സമരനായികയും സിപിഐ നേതാവുമായിരുന്ന പി.സി. കുറുമ്പ അനുസ്മരണ ദിനം
ഇരിങ്ങാലക്കുട: ഐതിഹാസികമായ കുട്ടംകുളം സമരത്തില്‍ നിര്‍ണായക പങ്കാളിത്തം വഹിച്ച പോരാളിയും സിപിഐ നേതാവുമായിരുന്ന പി.സി. കുറുമ്പ അനുസ്മരണ ദിനം സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാനം ചെയ്തു. വേളൂക്കര ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മോഹനന് മുടിക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റംഗം കെ.കെ.ശിവന്, വാര്‍ഡ് മെമ്പര്‍മാരായ സുനിത രാധാകൃഷ്ണന്, ഗവരോഷ്, ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരായ വി.എസ്. ഉണ്ണികൃഷ്ണന്, ടി.ആര്. സുനില്‍, വി.ആര്. അനില്‍, എം.സി. സുരേഷ്, ഉചിത സുരേഷ്, സുമതി തിലകന്, എന്‍.ആര്. മണി എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി