വായനശാലകള്‍ക്ക് ബുക്ക് ഷെല്‍ഫ് വിതരണം
പട്ടേപ്പാടം: ജില്ലാ പഞ്ചായത്തിന്റെ 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആളൂര്‍ ഡിവിഷനിലെ ഏഴു വായനശാലകള്‍ക്കു ബുക്ക് ഷെല്‍ഫ് വിതരണം ചെയ്തു. പട്ടേപ്പാടം താഷ്കന്റ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ടി.കെ. ഉണ്ണികൃഷ്ണന് താക്കോല്‍ ഏറ്റുവാങ്ങി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. യൂസഫ്, ഇ. ബാലഗോപാല്‍, യു.കെ. പ്രഭാകരന്, ഖാദര്‍ പട്ടേപ്പാടം, രമിത സുധീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി