പൂമംഗലം പഞ്ചായത്തില്‍ വാതില്‍പടി സേവനം ആരംഭിച്ചു
അരിപ്പാലം: സര്‍ക്കാര്‍ സേവനങ്ങളും ജീവന് രക്ഷാ മരുന്നുകളും അര്‍ഹതപ്പെട്ടവര്‍ക്ക് വീട്ടുപടിക്കല്‍ എത്തിക്കുന്ന വാതില്‍പടി സേവനത്തിന്റെ പൂമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. സന്തോഷ്, കത്രീന ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, വിഇഒ എ. ബിനുട്ടി എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി