മുഹമ്മദ് അബ്ദുല്‍ റഹ്മാന് സ്മാരക വായനശാലയുടെ വാര്‍ഷികാഘോഷം സമാപിച്ചു
വള്ളിവട്ടം: മുഹമ്മദ് അബ്ദുല്‍ റഹ്മാന് സ്മാരക വായനശാലയുടെ വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം കവി പി.എന്‍. ഗോപീകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് കമാല്‍ കാട്ടകത്ത് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് സമ്മാന വിതരണം നടത്തി. സുജന ബാബു, സിന്ധു ബാബു, ഷീല, കെ.പി. മോഹനന്, എസ്. രാജന്, എസ്.കെ. രാജന്, പി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു