ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറിക്ലബ് പുതിയ സാരഥികള്‍ സ്ഥാനമേറ്റു
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറിക്ലബ് പുതിയ സാരഥികള്‍ സ്ഥാനമേറ്റു. ഡിസ്ട്രിക്ററ് ഗവര്‍ണര്‍ നോമിനി റൊട്ടേറിയന്‍ അഡ്വക്കേററ് എന്‍. സുന്ദരവടിവേലു മുഖ്യാതിഥിയായിരുന്നു. ക്ലബ് ഡയറക്ടര്‍ പി.ടി. ജോര്‍ജ് സ്വാഗതവും സെക്രട്ടറി കെ.ജെ. ജോജോ നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് ഡയറക്ടര്‍ ടി.പി. സെബാസ്റ്റിയന്, അസി. ഗവര്‍ണര്‍ ഇ.പി. ജയചന്ദ്രന്, ജി.ജി.ആര്. ഷൈന്‍കുമാര്‍, മുന്‍ പ്രസിഡന്റുമായ മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി ഡേവിസ് കരപ്പറമ്പിലും, സെക്രട്ടറിയായി കെ.ജെ. ജോജോയും സ്ഥാനമേറ്റു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു