ബിജെപി വേളുക്കര പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം
വേളുക്കര: ബിജെപി വേളുക്കര പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പഞ്ചായത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദ്ധരിക്കുന്ന ‘ആദരണീയം 2022’ ജില്ല അധ്യക്ഷന്‍ അഡ്വ. കെ.കെ അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിദീഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാകുളം മുഖ്യാതിഥിയായി. ബിജെപി ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, ആളൂര്‍ മണ്ഡലം പ്രസിഡന്റ് സുബീഷ് പി.എസ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, അഞ്ജിത സുധി, മധ്യമേഖല ഐടി കണ്‍വീനര്‍ കെ.ജെ. ജിനോയ്, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ എ.വി. രാജേഷ് , സി.സി. മുരളി, സുബിത ജയ കൃഷ്ണന്, രാധാകൃഷ്ണന്, മണ്ഡലം ട്രഷറര്‍ എന്‍.ആര്. രഞ്ജിത്ത്, യുവമോര്‍ച്ച ജില്ല ഐടി കണ്‍വീനര്‍ അജീഷ് പൈക്കാട്ട്, ബിജെപി ജില്ല ഐടി കമ്മിറ്റിയംഗം ബിനോയ് അശോകന് മെമ്പര്‍മാരായ ശ്യാം രാജ് അജിത ബിനോയ് എന്നിവര്‍ സംസാരിച്ചു. ആളൂര്‍ മണ്ഡലം ഒബിസി മോര്‍ച്ച പ്രസിഡന്റ് മദനന് മണമാടത്തില്‍ പഞ്ചായത്ത് മഹിളാ മോര്‍ച്ച പ്രസിഡന്റ് ഡിന മണികണ്ഠന് യുവമോര്‍ച്ച പ്രസിഡന്റ് നവീന്‍ കുതിരത്തടം കര്‍ഷക മോര്‍ച്ച പ്രസിഡന്റ് മധു ചന്ദ്രന് എസ്സി മോര്‍ച്ച പ്രസിഡന്റ് സുധാകരന് ഒബിസി മോര്‍ച്ച പ്രസിഡന്റ് ഷാജു കളപുരക്കല്‍ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഡേവിസ് എന്നിവരും സന്നിഹിതര്‍ ആയിരുന്നു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു