ഐടിയു ബാങ്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ദേശീയ പതാക ഉയര്‍ത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ദേശീയ പതാക ഉയര്‍ത്തി. വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, സിഇഒ ദിലീപ് കുമാര്‍, ബാങ്ക് ഡയറക്ടര്‍മാരായ എല്‍.ഡി. ആന്റോ, ജസ്റ്റിന് ജോണ്‍, സുജ സഞ്ജീവ് കുമാര്‍, കെ.കെ. ചന്ദ്രന്, പോള്‍ കരുമാലിക്കല്‍, ഷാജു പാറേക്കാടന്‍, എജിഎം എന്‍. അനിത, ബാങ്ക് മാനേജര്‍മാരായ നിഷ അനിയന്, ഷെറിന് കാസ്പിയര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം