ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം കൈക്കാരന്മാരായ ഓ.എസ്. ടോമി, കെ.കെ ബാബു നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡേവിസ് ഷാജു, ജോയിന്റ് കണ്‍വീനര്‍മാരായ സിജു പുത്തന്‍വീട്ടില്‍, ഗിഫ്റ്റ്സണ്‍ ബിജു, ഇല്യുമിനേഷന്‍ ആന്‍ഡ് പന്തല്‍ കണ്‍വീനര്‍ മെല്വിന് ചേരിയേക്കം, ജോയിന്റ് കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
ആനുരുളി ശിവ വിഷ്ണു ക്ഷേത്രത്തില്‍ നക്ഷത്രവനം ആരംഭിച്ചു