എസിഎസ് വാരിയരുടെ നാലാമതു ചരമ വാര്‍ഷിക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: പ്രമുഖ സഹകാരിയും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എസിഎസ് വാരിയരുടെ നാലാമതു ചരമ വാര്‍ഷിക ദിനം ആചരിച്ചു. ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണയോഗം ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. ശോഭനന് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ തിലകന് പൊയ്യാറ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, സെക്രട്ടറി ലെനീസ് കെ. ലൂവീസ്, കെ.ആര്. ജയശീ, എ.സി. സുരേഷ്, സി.ബി. ബിനോജ് എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും