ഒപ്പമുണ്ട് ഉറപ്പാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍ഡര്‍ പദ്ധതി ഉദ്ഘാടനം നടന്നു
പൂമംഗലം: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്ന ഒപ്പമുണ്ട് ഉറപ്പാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍ഡര്‍ പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് കവിത സുരേഷിന്റെ അധ്യക്ഷതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ജൂലി ജോയ്, ലത വിജയന്, സുമ അശോകന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ജു രാജേഷ് എന്നിവര്‍ സന്നിഹിതരായി.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു