ബെഡ് ഷിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വൈക്കരപാടം പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്കായി ബെഡ് ഷീറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് റീജിണല്‍ ചെയര്മാന് ജെയിംസ് മാളിയേക്കല്‍, സോണ്‍ ചെയര്മാന് കെ.എ. മാര്ട്ടിന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യോഗത്തില്‍ ക്ലബ് സെക്രട്ടറി പോളി കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ക്ലബ് ട്രഷറര്‍ ഒ.എന്‍. ജയന് നമ്പൂതിരി, മുന്‍ പ്രസിഡന്റ് പ്രഫ. കെ.ആര്. വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി