കാറളം ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു
കാറളം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പഞ്ചായത്ത് ഭരണസമിതി പ്രസിദ്ധീകരിക്കുന്ന വികസന രേഖയുടെ പ്രകാശനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സുനിത മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി. പ്രസാദ്, രമരാജന്‍, പ്രമീള ദാസന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു, ബ്ലോക്ക് അംഗം മല്ലിക ചാത്തുക്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ ധനേഷ് ബാബു, ഷൈജ വെട്ടിയാട്ടില്‍, വി.ജി. ശ്രീജിത്, പഞ്ചായത്ത് സെക്രട്ടറി എം.ബി. ഷീല എന്നിവര്‍ പ്രസംഗിച്ചു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു