ജെസിഐ ഇരിങ്ങാലക്കുടയുടെ 18ാം വാര്‍ഷികം ഡോ. സിജു തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ 18ാം വാര്‍ഷികം ജെസിഐ മുന്‍ സോണ്‍ പ്രസിഡന്റും ഇന്റര്‍നാഷ്ണല്‍ ട്രെയിനറുമായ ഡോ. സിജു തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്ടര്‍ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ചു. സോണ്‍ വൈസ് പ്രസിഡന്റ് സോണി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍, അഡ്വ. ഹോബി ജോളി, ടെല്‍സന്‍ കോട്ടോളി, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറര്‍ സാന്റോ വിസ്മയ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു