അമ്മന്നൂര്‍ ഗുരുകുലത്തിലെ ആചാര്യനായ അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ സപ്തതി നിറവില്‍
ഇരിങ്ങാലക്കുട: കൂടിയാട്ടം കലാരൂപത്തിന്റെ ഏറ്റവും മുതിര്‍ന്ന കലാകാരനും ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ ആചാര്യനുമായ അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ സപ്തതി ആഘോഷിച്ചു. വേണുജി അമ്മന്നൂര്‍ കുട്ടന്ചാക്യാര്ക്കു കീര്‍ത്തിപത്രം കൈമാറി. കെ.വി. ചന്ദ്രന് പൊന്നാട അണിയിച്ചു. ‘ശിഷ്യസംഗമം’ നടന്നു. കുട്ടന്‍ചാക്യാര്‍ മറുപടി പ്രസംഗം നടത്തി. അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ സംവിധാനം ചെയ്ത ‘മായാശിരസ്’ എന്ന കൂടിയാട്ടം ശിഷ്യര്‍ അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ യുട്യൂബ് ചാനലില്‍ അവതരിപ്പിച്ചു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി