കരുവന്നൂർ: ചിറയത്ത് ആഴ്ചങ്ങാട്ടിൽ ഔസേപ്പ് മകൻ അന്തോണി (87) നിര്യാതനായി. സംസ്കാരം കരുവന്നൂർ സെന്റ് മേരിസ് പള്ളിയിൽ നടത്തി. മക്കൾ: വത്സ, മീന, ഉഷ, ഷോബി, ലൈജു. മരുമക്കൾ: ലോറൻസ്, ജോണ്സൻ, ജെയ്സൻ, ഡിൻസി, സൗമ്യ.
About Author