വിനോദിനി അമ്മ (96) തൃശൂർ
തൃശൂര്‍: പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ (96) നിര്യാതയായി. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി. മക്കള്‍: ശ്രീകുമാര്‍ (പരേതന്), ഉമാദേവി, ജയകുമാര്‍, ലതിക, മഹേഷ് കുമാര്‍ (ഡിജിഎം ചേലൂര്‍ പ്രോപര്‍ട്ടി ഡവലപ്പ്മെന്റ് പ്രോജക്റ്റ്സ് ലിമിറ്റഡ്). മരുമക്കള്‍: ഒടുവില്‍ ഗോപകുമാര്‍ (പരേതന്), ചന്ദ്രന്, പ്രീത.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി