ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് സ്വതന്ത്ര സംഘടന രൂപീകരിച്ചു
ഇരിങ്ങാലക്കുട: ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് എന്ന പേരില്‍ സ്വതന്ത്ര സംഘടന രൂപീകരിച്ചു. ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി സാം തോംസണ്‍, സെക്രട്ടറിയായി എന്‍.എം. ജോയ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പി.വി. ഭരതന്, ജോ. സെക്രട്ടറി ജയേഷ് കുമാര്‍, ട്രഷറര്‍ ഷിബു മാത്യു, കമ്മിറ്റി അംഗങ്ങളായി വര്‍ഗീസ് കിഴക്കേപീടിക, ടി.എസ്. ദില്‍ജിത്ത്, ടി.ബി. അനൂപ്, സന്തോഷ് പാച്ചേരി, എ.ടി. ജ്യോതിഷ്, എ.എം. ഷൈജു എന്നിവരെ തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു