ഉപയോഗ്യമായ മണ്ണ് ലേലം ചെയ്യുന്നു
ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷനില്‍ കോടതി നിര്‍മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ടില്‍ മുന്‍വശത്ത് കൂട്ടിയിരിക്കുന്ന ഉപയോഗ്യമായ മണ്ണ് 13 നു രാവിലെ 11 നു മുകുന്ദപുരം താലൂക്ക് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. 12 നു വൈകുന്നേരം മൂന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയം താലൂക്ക് ഓഫീസില്‍ നിന്നു അറിയാവുന്നതാണെന്നു മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു.