മുഖ്യമന്ത്രിയുടെ പ്രിസണ്‍ മെഡല്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സണ്
ഇരിങ്ങാലക്കുട: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രിസണ്‍ മെഡല്‍ ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സണ് ലഭിച്ചു. വല്ലക്കുന്ന് സ്വദേശിയായ കെ.ജെ. ജോണ്സണ് പരേതരായ ചിറ്റിലപ്പിള്ളി കോക്കാട്ട് ജോസ്-ഏല്യ ജോസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ ജോണ്സണ്. മക്കള്‍: ജൂഡിത്ത് ജോണ്സണ്, അലന് ജോണ്സണ്.

വിശുദ്ധ കുരിശിന്റെ പുകഴ്ച; കുരിശടി കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി