റെയില്‍വേ സ്റ്റേഷന് വികസനം; സ്ഥിരം സമരവേദിക്ക് കാല്‍നാട്ടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതിയുടെ സ്ഥിരം സമരവേദിയുടെ കാല്‍നാട്ട് മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷന് വികസനസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന്റെ സ്ഥിരം സമരവേദിയുടെ കാല്‍നാട്ട് മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. വര്‍ഗീസ് തൊടുപറമ്പില്‍, മിനി മോഹന്‍ദാസ്, വര്‍ഗീസ് പന്തലൂക്കാരന്‍, കെ.എഫ്. ജോസ്, സോമന് ശാരദാലയം, ആന്റു പുന്നേലിപ്പറമ്പില്, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍, കെ.വി. സുരേഷ് കൈതയില്‍, ജോസ് കുഴിവേലി തുടങ്ങിയവര്‍ പങ്കെടുത്തു.

കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: ഏഴ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍