മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി; പി.സി. ആശ പ്രസിഡന്റ്, അഡ്വ.കെ.ജി. അജയ്കുമാര്‍ സെക്രട്ടറി
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറിയുടെ പുതിയ ഭരണസമിതി പ്രസിഡന്റായി പി.സി. ആശ, സെക്രട്ടറിയായി അഡ്വ. കെ.ജി. അജയ്കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. റെനി ബേബി (വൈസ് പ്രസിഡന്റ്), പി. ലേഖ (ജോ. സെക്രട്ടറി), കമ്മറ്റിയംഗങ്ങളായി പി.ആര്. സ്റ്റാന്‍ലി, സി.കെ. സുഗതന്, കെ.എസ്. ഗോപിനാഥ്, നാരായണന് കുട്ടി (ബാബു), കേസരി പ്രതാപ ചന്ദ്രമേനോന്‍, എ.വി. ഷാജി, ഇന്ദുകല രാമനാഥ്, സി. ശ്രീജ, എ.സി. സുരേഷ്, എ. അനന്തകൃഷ്ണന്, ഷാലി അജിത് എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി