പൂമംഗലം പഞ്ചായത്ത് മികവിനാദരം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച മികവിനാദരം പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സമ്മാനദാനം നിർവഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ സംഘടിപ്പിച്ച മികവിനാദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, ക്ഷേമക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹൃദ്യ അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, സന്ധ്യ വിജയന്, സുമ അശോകന്, ജൂലി ജോയ്, പി.എ. സുനില്‍കുമാര്‍, സിഡിഎസ് ചെയര്പേഴ്സന് അഞ്ചു രാജേഷ്, ആസൂത്രണ സമിതി ഉപാധക്ഷ്യന്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, പഞ്ചായത്ത് സെക്രട്ടറി പി. ജയ എന്നിവര്‍ സംസാരിച്ചു.

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
പൂമംഗലം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ബിജെപി പ്രതിഷേധം നടത്തി
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
പൂമംഗലം പഞ്ചായത്തില്‍ തൊഴിലുറപ്പ് സംഗമം നടത്തി
തൊഴിലുറപ്പ് പദ്ധതി; സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടത്തി
പൂമംഗലം പഞ്ചായത്തിലെ നവീകരിച്ച ആയുര്‍വേദ ഡിസ്പെന്‍സറി റോഡ് ഉദ്ഘാടനം ചെയ്തു