നാദോപാസന സംഗീത സഭ; സോണിയ ഗിരി (പ്രസിഡന്റ്), പി. നന്ദകുമാര്‍ (സെക്രട്ടറി)
സോണിയ ഗിരി (പ്രസിഡന്റ്).
ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പ്രസിഡന്റായി സോണിയ ഗിരി, സെക്രട്ടറിയായി പി. നന്ദകുമാര്‍ എന്നിവരെ തെരഞ്ഞെചുത്തു. വൈസ് പ്രസിഡന്റുമാരായി എ.എസ്. സതീശന് വാരിയര്‍, ജിഷ്ണു സനത്ത്, ജോയിന്റ് സെക്രട്ടറി വി.കെ. ഗിരീഷ് കുമാര്‍, ട്രഷറര്‍ ജി. മുരളി പഴയാറ്റില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി. ഉണ്ണികൃഷ്ണന് മേനോന് എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.ആര്. രാമന് നമ്പ്യാര്‍, ശിവദാസ് പള്ളിപ്പാട്ട്, ജയശ്രീ ഹരിദാസ്, പി.കെ. ഉണ്ണിക്കൃഷ്ണന് അവിട്ടത്തൂര്‍, ആശാ സുരേഷ്, സുചിത്ര വിനയന്, കെ.പി. ദേവദാസ്, ആര്. ഹരികൃഷ്ണന് എന്നിവരെയും, ഇന്റേണല്‍ ഓഡിറ്ററായി കെ. ആര്. മുരളീധരനെയും തെരഞ്ഞെടുത്തു.


വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍