കല്ലുങ്ങപുറം രാഘവന് (85) അവിട്ടത്തൂർ
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ കല്ലുങ്ങപുറം രാഘവന്(85) നിര്യാതനായി. സംസ്ക്കാരം നവംബർ 8 ന് ഞായറാഴ്ച്ച കാലത്ത് 11 ന് തറവാട്ടു വീട്ടില്‍. ഭാര്യ ലീലാവതി( റിട്ട.അദ്ധ്യാപിക എല്‍.ബി.എസ്.എം.എച്ച്.എസ്. അവിട്ടത്തൂര്‍). മക്കള്‍ മിനി (അദ്ധ്യാപിക ആര്.എം.വി.എച്ച്.എസ്.എസ്.പെരിഞ്ഞനം), കല(അദ്ധ്യാപിക, കമല നെഹറു വി.എച്ച്.എസ്.എസ്.ത്യത്തല്ലൂര്‍),മായ (അസി.എക്സി.കെ.എസ്.ഇ,ബി),അനൂപ്( കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ്), മരുമക്കള്‍ ഡോ.ഹര്ഷന്, ധര്മ്മരാജന് (എഞ്ചിനീയര്‍),കുമാരന്(ഡയറക്ടര്‍ കെ.എസ്.ഇ.ബി), ഖ്യാതി (കണ്സെര് വേറ്റര് ഓഫ് ഫോറെസ്റ്റ്)

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു