കാറളം സിപിഐ ലോക്കല്‍ കമ്മിറ്റി ധര്‍ണ നടത്തി
കാറളം: ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് സിപിഐ ലോക്കല്‍ കമ്മിറ്റി നടത്തിയ ധര്‍ണ ജില്ലാ നിര്‍വാഹക സമിതി അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എം. സുധീര്‍ദാസ്, ഷംല അസീസ്, ഷീല അജയഘോഷ്, എ.ആര്. രാജീവ്, ടി.എ. ദിവാകരന്, മോഹനന് വലിയാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു