തടയണ തകര്‍ന്നതില്‍ മാടായിക്കോണം ഗ്രാമവികസന സമിതി പ്രതിഷേധിച്ചു
മാടായിക്കോണം: കോന്തിപുലം കെഎല്‍ഡിസി കനാലില്‍ താത്കാലികമായി നിര്‍മിച്ച തടയണ തകര്‍ന്നതില്‍ മാടായിക്കോണം ഗ്രാമവികസന സമിതി പ്രതിഷേധിച്ചു. കോന്തിപുലത്ത് സ്ഥിരം തടയണ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉണ്ണികൃഷ്ണന് കിഴുത്താണി അധ്യക്ഷത വഹിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു