കര്‍ഷകസംഘം ഏരിയാതല അംഗത്വ വിതരണം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കര്‍ഷകസംഘം ഏരിയാതല അംഗത്വ വിതരണം നടത്തി. കര്‍ഷകനും മുതിര്‍ന്ന കര്‍ഷകസംഘം നേതാവുമായ കെ.പി. ദിവാകരന് മാസ്റ്റര്‍ക്കു അംഗത്വം നല്കി കൊണ്ടു ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ദിവാകരന് മാസ്റ്റര്‍, എം.ബി. രാജു, കെ.ജി. മോഹനന്, ശശിധരന് തേറാട്ടില്‍, ടി.കെ. ശശി, ടി.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു