കല്ലേറ്റുംകര സര്വീസ് സഹകരണ ബാങ്ക് 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
കല്ലേറ്റുംകര: സര്വീസ് സഹകരണ ബാങ്കിന്റെ വാര്ഷിക പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡന്റ് എന്.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില് വൈസ് പ്രസിഡന്റ് കെ.കെ. പോളി, ബാങ്ക് സെക്രട്ടറി ഇ.പി. ഡെയ്സി, ഡയറക്ടര്മാരായ ടി.എ. ജോസ് മാസ്റ്റര്, കെ.വി. അശോകന്, കെ.വി. ജോയ്, ജനാര്ദനന് പാലക്കല്, വത്സല രവീന്ദ്രന്, വിജയലക്ഷ്മി മുകുന്ദന്, മോളി ജോസ്, ജിനി സിജോ എന്നിവര് പ്രസംഗിച്ചു. 2018-19 വര്ഷത്തെ ഓഡിറ്റിന്റെ അടിസ്ഥാനത്തില് ഓഹരിക്കാര്ക്കു 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ബാങ്കിന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കു പൊതുയോഗം അംഗീകാരം നല്കി.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം