ഹൊസൂര്‍ രൂപതയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് മിഷന് സെന്ററിന്റെ വെഞ്ചിരിപ്പു കര്‍മം നടത്തി
താഴേക്കാട്: ഹൊസൂര്‍ രൂപതയില്‍ താഴേക്കാട് പള്ളി സ്പോണ്സര് ചെയ്ത സെന്റ് സെബാസ്റ്റ്യന്‍സ് മിഷന് സെന്ററിന്റെ വെഞ്ചിരിപ്പു കര്‍മം നടത്തി. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരം വില്ലേജ് മിനിസ്ട്രിയുടെ ഭാഗമായി താഴേക്കാട് പള്ളി സ്പോണ്സര് ചെയ്ത മിഷന് സെന്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ വെഞ്ചിരിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് ജോണ്‍ കവലക്കാട്ട്, ട്രസ്റ്റിമാരായ മാത്യൂസ് കരേടന്, ജോര്‍ജ് തൊമ്മാന, വിന്‍സെന്റ് തെക്കേത്തല എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു