പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ചു നല്കുന്ന വീടിന്റെ കല്ലിടല്‍ കര്‍മം നടത്തി
പൂമംഗലം: കെയര്‍ ഹോം പദ്ധതി പ്രകാരം പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ചു നല്കുന്ന വീടിന്റെ കല്ലിടല്‍ കര്‍മം നടത്തി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐഎഎസ് വീടിന്റെ കല്ലിടല്‍ നിര്‍വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ എം. ശബരിദാസ്, ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന്, ഭരണസമിതി അംഗം ഷീജു രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു