കുറുക്കംകുഴി-പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കുറുക്കംകുഴി-പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഏഴു ലക്ഷം രൂപയാണു ഈ പ്രവര്‍ത്തിക്കായി അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരേഷ് അമ്മനത്ത്, വാര്‍ഡ് മെമ്പര്‍ ഗാവരോഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു