ഇന്ധനവില വര്‍ധനവിനെതിരെ പടിയൂര്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

പടിയൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ പടിയൂര്‍ മഹിളാ കോണ്‍ഗ്രസ് വളവനങ്ങാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ഡിസിസി ജനറല്‍ സെക്രട്ടറി സോണിയഗിരി ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാജിറ റഷീദ് അധ്യക്ഷത വഹിച്ചു. പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു ചാണാശേരി, വാര്‍ഡ് മെമ്പര്‍ സുനന്ദ ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍ ജോയ്സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.