കളഞ്ഞു കിട്ടിയ സ്വര്‍ണമാല യുവാക്കള്‍ ഉടമയ്ക്ക് തിരിച്ചു നല്കി
കാട്ടൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണമാല യുവാക്കള്‍ ഉടമയ്ക്ക് തിരിച്ചു നല്കി. വെള്ളാനി സ്വദേശികളായ നെടുമ്പുള്ളി വീട്ടില്‍ സംഗീത്, കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ അഖില്‍ എന്നിവര്‍ക്കാണു പുല്ലത്തറയില്‍ നിന്നും ഒന്നര പവന്റെ സ്വര്‍ണമാല കളഞ്ഞുകിട്ടിയത്. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. പിന്നീട് പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയായ കിഴുത്താണി സ്വദേശി രേഖയ്ക്ക് സംഗീതും അമലും ചേര്‍ന്നു മാല തിരിച്ചു നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു