കേരള കോണ്‍ഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് നടത്തി
ഇരിങ്ങാലക്കുട: കര്‍ഷകരെയും അധ്വാന വര്ഗവിഭാഗത്തെയും സംരക്ഷിക്കുവാന്‍ കേരള കോണ്‍ഗ്രസ് (എം) ശക്തമായി ഇടപെടുമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ഡെനീസ് കെ. ആന്റണി, ജില്ലാ സെക്രട്ടറി ബേബി നെല്ലികുഴി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി, ജൂലിയസ് ആന്റണി, പി.ആര്. സുശീലന്, അഡ്വ. മിഥുന് തോമസ്, റീന റോബി, കെ. സതീഷ്, അഖില്‍രാജ്, അഡ്വ. എ.കെ. ബാബു, എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു