സമന്വയ കള്‍ച്ചറല്‍ ഓര്ഗനൈസേഷൻ ഉദ്ഘാടനം എം.പി. ജാക്സണ് നടത്തി
ആനന്ദപുരം: സമന്വയ കള്‍ച്ചറല്‍ അക്കാദമിക് ഓര്‍ഗനൈസേഷന്റെ ഉദ്ഘാടനം കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് നിര്‍വഹിച്ചു. സമന്വയ ചെയര്മാന് തോമസ് ചേനത്തുപറമ്പില്‍, സെക്രട്ടറി ശാരിക രാമകൃഷ്ണന്, സിനിമാ താരങ്ങളായ തെസ്നിഖാന്, സുനില്‍ സുഖദ, സിജി പ്രദീപ്, ശിവാനി മേനോന്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ടി.വി. ചാര്‍ളി, തോമസ് തൊകലത്ത് എന്നിവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു