അപേക്ഷകള്‍ സമര്‍പ്പിക്കാം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാറളം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാറളം നിവാസികളുടെ സൗകര്യാര്‍ത്ഥം karalamgp@gmail.com എന്ന ഇ-മെയില്‍ അഡ്രസിലേക്കു കാറളം പഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ തന്‍വര്‍ഷത്തെ നികുതി അടവാക്കിയിട്ടുള്ളവര്ക്കു ലഭ്യമാകുന്നതാണ്. അടവാക്കാത്തവര്ക്കു പ്രസ്തുത വെബ്സൈറ്റ് വഴി തന്നെ നികുതി അടവാക്കാവുന്നതുമാണ്. എല്ലാവരും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സഹകരിക്കണമെന്നു കാറളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സംശയ നിവാരണങ്ങള്‍ക്കായി 0480-2885421, 9744478364, 9446056805 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്ത് (ആഗസ്റ്റ് 12 ന്) 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ആഗസ്റ്റ് 11 ന്) 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 1426 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 1184 പേര്‍ക്കും ജില്ലയിൽ 40 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചു
ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു