വീട്ടില്‍ വൈദ്യുതിയെത്തി ഒപ്പം ടെലിവിഷനും
കാട്ടൂര്‍: 13-ാം വാര്‍ഡില്‍ റേഷന്‍ കാര്‍ഡ് പോലും ഇല്ലാതിരുന്ന കുടുംബത്തിനു വീട് വയറിംഗ് നടത്തി, വൈദ്യുതിക്കാലും സ്ഥാപിച്ച് കണക്ഷന് നല്കി. പഠനാവശ്യത്തിനു ടെലിവിഷനും നല്കി. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് അംഗങ്ങളും സിപിഎം ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്നാണു ഈ കുടുംബത്തിനു വൈദ്യുതിയെത്തിച്ചത്. പ്രഫ. കെ.യു. അരുണന് എംഎല്‍എ ടിവി നല്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേശ്, എന്‍.ബി. പവിത്രന്, അനീഷ്, ജിബിമോന്‍, പവിത്രന്, സുരേഷ്, അനീഷ്, എന്‍.എച്ച്. ഷെഫീഖ് എന്നിവര്‍ നേതൃത്വം നല്കി.

പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്; വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി