Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
അവിട്ടത്തൂരില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രദര്ശനം താത്കാലികമായി നിര്‍ത്തിവെച്ചതായി സെക്രട്ടറി എം.എസ്. മനോജ് അറിയിച്ചു.