സിപിഎം സമ്മേളനത്തോടനുബന്ധിച്ചു ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഎം ഇരിങ്ങാലക്കുടയിലെ സമ്മേളനത്തോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കാക്കാത്തുരുത്തിയില്‍ നിന്നും സിപിഎം എടതിരിഞ്ഞി ലോക്കല്‍ സെക്രട്ടറി എ.എസ്. ഗിരീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പടിയൂര്‍ ലോക്കല്‍ സെക്രട്ടറി പി.എ. രാമാനന്ദന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്, വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സി.ഡി. സിജിത്ത്, ഒ.എന്‍. അജിത്ത് കുമാര്‍, ലിജി രതീഷ്, സി.എസ്. സുധന് എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ. ഫ്രാന്‍സിസ്, മൃണാളിനി ഷിനോബ്, അനീഷ അജിതന്, വൃന്ത മോഹന്‍ എന്നിവരാണു ഫ്ളാഷ് മോബിനു നേതൃത്വം നല്‍കിയത്.


പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു