ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും വെളളാങ്കല്ലൂര്‍ സുധാകരന് വിരമിച്ചു
ഇരിങ്ങാലക്കുട: പുത്തന്‍ചിറ പോസ്റ്റ് ഓഫീസില്‍ 1990 ല്‍ ഇഡിഎംസിയായി പ്രവേശിച്ച് 2022 ജനുവരി 31 ന് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും പോസ്റ്റല്‍ അസിസ്റ്റന്റായി വിരമിച്ച വെളളാങ്കല്ലൂര്‍ സുധാകരന്. തൃശൂര്‍ രംഗചേതന, വെളളാങ്കല്ലൂര്‍ ഹാഷ്മി തീയറ്റര്‍ ഗ്രൂപ്പ് എന്നീ നാടക സംഘങ്ങളുടെ സജീവ പ്രവര്‍ത്തകനാണ്. കോവിഡ് കാലത്ത് 70 ല്‍ പരം നാടകങ്ങള്‍ ഓണ്‍ലൈനായി സുധാകരന് കുടുംബസമേതം അവതരിപ്പിച്ചിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു